കേരള കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക കോളേജ് വെള്ളാനിക്കരയിലെ പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ ഗജേന്ദ്ര ഇനത്തില്‍പ്പെട്ട ചേന വിത്ത് വില്പനയ്ക്ക് ലഭ്യമാണ്. വില കിലോയ്ക്ക് 50 രൂപ കൂടുതല്‍ വിവരങ്ങള്‍ക്ക് 9188248481 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Tuesday, 3rd October 2023
Leave a Reply