ചെങ്ങന്നൂര്‍ സെന്റടല്‍ ഹാച്ചറിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തില്‍ ഈ മാസം 16,17 തീയതികളില്‍ ആട് വളര്‍ത്തല്‍, 23-ന് കാടവളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0479-2457778, 0479-2452277 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply