Friday, 18th October 2024

ക്വട്ടേഷനുകള്‍ ക്ഷണിച്ചു

Published on :

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ വിവിധ ഭാഗങ്ങളിലായി അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ കോതുന്നതിന് വിദഗ്ധരായ തൊഴിലാളികളില്‍ നിന്ന് മുദ്ര വച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി 16/08/2024 രാവിലെ 11 മണിവരെയാണ്. ക്വട്ടേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാം ഓഫീസുമായി

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

Published on :

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരോ ജില്ലയില്‍ നിന്നും ഒരു അവാര്‍ഡ് നല്‍കും. താത്പര്യമുള്ള വ്യക്തികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ ഓഗസ്റ്റ് 31 നകം കല്‍പ്പറ്റയിലുള്ള സാമൂഹ്യ വനവല്‍ക്കരണ …

ഹൈബ്രിഡ് വിത്ത് വിതരണം ചെയ്യും

Published on :

പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോഷക സമൃദ്ധി മിഷന്റെ ഭാഗമായി 100 രൂപയ്ക്കുള്ള ഹൈബ്രിഡ് വിത്തു കിറ്റ് കൃഷിഭവന്‍ വഴി സൗജന്യമായി വിതരണം ചെയ്യുന്നു. സ്ഥിരമായി ഒരു സീസണിലെങ്കിലും പച്ചക്കറി കൃഷി ചെയ്യുന്ന ചെറുകിട കര്‍ഷകര്‍ കൃഷിക്കൂട്ടത്തിലെ അംഗങ്ങള്‍, ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ വാണിജ്യകൃഷി ചെയ്യുന്ന കര്‍ഷകര്‍ എന്നിവര്‍ക്കാണ് ഹൈബ്രിഡ് വിത്തു കിറ്റ് നല്‍കുക. ഇതോടൊപ്പം …

കര്‍ഷക ദിനാഘോഷ ഉദ്ഘാടനവും കാര്‍ഷിക അവാര്‍ഡ് വിതരണവും

Published on :

2024-25 സംസ്ഥാനതല കര്‍ഷക ദിനാഘോഷ ഉദ്ഘാടനവും (ചിങ്ങം-1), 2023 വര്‍ഷത്തെ കാര്‍ഷിക അവാര്‍ഡ് വിതരണവും കൃഷിവകുപ്പിന്റെ സേവനങ്ങള്‍ക്കുള്ള ഏക ജാലക സംവിധാനമായ കതിര്‍ ആപ്പിന്റെ ലോഞ്ചും നിയമസഭ സമുച്ചയത്തിലെ ആര്‍. ശങ്കര നാരായണന്‍ തമ്പി ഹാളില്‍ വച്ച് 17.08.2024 ശനിയാഴ്ച വൈകിട്ട് 3.00 മണിക്ക് നടത്തപ്പെടുന്നു.

 …