Friday, 18th October 2024

ഞങ്ങളും കൃഷിയിലേക്ക്

Published on :

കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കല്ലിയൂര്‍ കൃഷിഭവന്‍ ഇക്കോ ഷോപ് ഓണ്‍ലൈന്‍ മാര്‍ക്കറ്റ്, കല്ലിയൂര്‍ ഗ്രീന്‍സ് ലോഗോ പ്രദര്‍ശനം, കൃഷിക്കൂട്ടങ്ങള്‍ക്കൊരു കൈത്താങ്ങ് സംയുക്ത പദ്ധത,ി കൃഷിക്കൂട്ടങ്ങള്‍ക്ക് നെയിംബോര്‍ഡ് സ്ഥാപിക്കല്‍, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും, പ്രകൃതി സൗഹൃദ കൃഷിയിട പദ്ധതി, മികച്ച കൃഷിക്കൂട്ടങ്ങളെ ആദരിക്കല്‍ എന്നീ പരിപാടികള്‍ നടത്തുന്നു. പ്രസ്തുത പരിപാടികളുടെ ഉദ്ഘാടന …

കൃത്യതാകൃഷിയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു

Published on :

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട,് മലപ്പുറം, കോഴിക്കോട,് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നടപ്പിലാക്കുന്ന വാഴ, പച്ചക്കറി എന്നിവയ്ക്കായി തുറസായ സ്ഥലത്ത് കൃത്യതാകൃഷിയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. തുള്ളി നന സൗകര്യത്തോടു കൂടിയുള്ള കൃഷി, പ്ലാസ്റ്റിക് മള്‍ച്ചിംഗ് എന്നീ ഘടകങ്ങള്‍ ചെയ്യുന്ന യൂണിറ്റുകള്‍ക്കാണ് …

മുട്ടക്കോഴി വളര്‍ത്തല്‍, പന്നിവളര്‍ത്തല്‍ : പരിശീലനം

Published on :

തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 20, 21 തീയതികളില്‍ ‘മുട്ടക്കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തിലും 26, 27 തീയതികളില്‍ ‘പന്നിവളര്‍ത്തല്‍’ എന്ന വിഷയത്തിലും പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2732918 എന്ന നമ്പരില്‍ ബന്ധപ്പെടുക.…

പച്ചക്കറി വിളകള്‍ : രോഗങ്ങളെ പ്രതിരോധിക്കാം

Published on :

പച്ചക്കറികളില്‍ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 2 ആഴ്ച ഇടവേളകളിലായി തളിച്ച് കൊടുക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കുന്നതിനു സഹായിക്കും. പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ കെ എ യു സമ്പൂര്‍ണ മള്‍ട്ടി മിക്‌സ് എന്ന പോഷക മിശ്രിതം 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക. നേരിട്ട് വിത്ത് വിതച്ച സ്ഥലങ്ങളില്‍ …

പന്നി വളർത്തൽ സൗജന്യ പരിശീലനം

Published on :

തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പന്നി വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു. ജൂണ്‍ 26, 27 തിയ്യതികളിൽ രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെ കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ചാണ് പരിശീലനം . താൽപ്പര്യമുള്ളവർ    മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മാത്രമായിരിക്കും  …

കാട്ടുപൂച്ചയിൽ നിന്നും പേവിഷബാധയേറ്റ്     കൊല്ലം സ്വദേശി മരിച്ചു

Published on :

കാട്ടുപൂച്ചയിൽ നിന്നുള്ള കടിയേറ്റതിലൂടെ പേവിഷബാധയേറ്റാണ് കൊല്ലം സ്വദേശി മരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാന റഫറൽ ലബോറട്ടറിയായ തിരുവനന്തപുരം പാലോട് S I A D ( STATE INSTITUTE FOR ANIMAL DISEASES) ൽ സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ മെയ് 12 നായിരുന്നു കൊല്ലം സ്വദേശി പനി, ഛർദ്ദിൽ , വെള്ളവും ആഹാരവുമിറക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളുമായി …