Thursday, 12th December 2024

എംറൂബി: റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം

Published on :

റബ്ബറിന്റെ ഇ-വിപണനസംവിധാനമായ ‘എംറൂബി’ യെ സംബന്ധിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 18) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ റബ്ബര്‍ബോര്‍ഡിന്റെ മാര്‍ക്കറ്റ് പ്രമോഷന്‍ ഡിവിഷനിലെ അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ (ഇ-ട്രേഡ്) മറുപടി പറയും. 0481 2576622 എന്നതാണ് കോള്‍ സെന്റര്‍ നമ്പര്‍.…

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

ചേനയിലെ കടചീയല്‍ രോഗം വ്യാപകമായി കണ്ടു വരുന്നു. രോഗ ബാധയുള്ള സ്ഥലങ്ങളില്‍ ഇടയിളക്കലിനു ശേഷം കുമിള്‍നാശിനിയായ (MACOZEB + CARBENDAZIM) സാഫ് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിച്ച് കൊടുക്കാവുന്നതാണ്.

വെറ്റിലക്കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ കൊടി താഴ്ത്തി കെട്ടുന്നതിനുള്ള സമയമാണ് ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങള്‍. സാധരണ ഗതിയില്‍ വെറ്റിലക്കൊടി ഒരു വര്‍ഷം …

കര്‍ഷക ദിന ഉദ്ഘാടനവും കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും

Published on :

കര്‍ഷകദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലും കര്‍ഷക ദിന ഉദ്ഘാടനവും കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ കരകുളം കൃഷിഭവനില്‍ കര്‍ഷകദിനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.00-മണിക്ക് കരകുളം സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ കുടുന്ന യോഗത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിക്കും. ഇതിനോടനുബന്ധിച്ച് കരകുളം പഞ്ചായത്തിലെ …