കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം ‘സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം ‘ എന്ന വിഷയത്തിലെ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് ഓഗസ്റ്റ് 16 ന് തുടങ്ങുന്നു. ഈ കോഴ്‌സില്‍ ചേരുന്നതിന് ഓഗസ്റ്റ് 15 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒന്‍പത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്‌സ് കെ.എ.യു. ങഛഛഇ പ്ലാറ്റ്‌ഫോമിലൂടെ പഠിതാവിന്റെ സൗകര്യാര്‍ത്ഥം പ്രയോജനപ്പെടുത്താവുന്നതാണ്. കമ്പ്യൂട്ടര്‍ …
2022 ചിങ്ങം 1 : കര്‍ഷകദിനം
Published on :2022 ചിങ്ങം 1 (ആഗസ്റ്റ് 17) കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് കര്‍ഷകദിനമായി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് കേരളത്തിലൊട്ടാകെ വാര്‍ഡുതലത്തില്‍ പുതിയ കൃഷിയിടം കണ്ടെത്തി കൃഷി തുടങ്ങുന്നതും, വിളംബരജാഥകള്‍ സംഘടിപ്പിക്കുന്നതുമാണ്. കൂടാതെ, പഞ്ചായത്തു തലത്തില്‍ പൊതുയോഗം സംഘടിപ്പിച്ച് മികച്ച ജൈവകര്‍ഷകര്‍, സ്ത്രീകര്‍ഷക, വിദ്യാര്‍ത്ഥി കര്‍ഷകന്‍/കര്‍ഷക, മുതിര്‍ന്ന കര്‍ഷകന്‍/കര്‍ഷക, എസ്.സി/എസ്.ടി കര്‍ഷകന്‍/കര്‍ഷക തുടങ്ങിയവരെ ആദരിക്കുന്നതും സെമിനാറുകള്‍ സംഘടിപ്പിക്കുന്നതുമാണ്. തദവസരത്തില്‍ …
കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍
Published on :പച്ചക്കറികളില്‍ മൊസേക്ക് രോഗം കാണുകയാണെങ്കില്‍ കേടു വന്ന ചുവടുകള്‍ പിഴുതെടുത്ത് നശിപ്പിക്കണം. രോഗം പരത്തുന്ന വെള്ളീച്ച, തുള്ളന്‍ മുതലായ കീടങ്ങളെ വേപ്പധിഷ്ഠിത കീടനാശിനികള്‍ 4 മുതല്‍ 5 മി.ലി ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന കണക്കില്‍ തളിച്ച് നിയന്ത്രിക്കണം.…
റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ മൂന്നുമാസത്തെ പരിശീലനം
Published on :റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി) റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ കോട്ടയത്ത് വെച്ച് നടത്തുന്ന മൂന്നുമാസത്തെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആഗസ്റ്റ് 23-വരെ രജിസ്റ്റര്‍ ചെയ്യാം. റബ്ബറുത്പന്നനിര്‍മ്മാണത്തിലുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഡിപ്ലോമ/ബിരുദധാരികള്‍, എഞ്ചിനീയര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, റബ്ബര്‍വ്യവസായമേഖലയില്‍ സാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെല്ലാം പങ്കെടുക്കാം. ഈ കോഴ്‌സിലൂടെ റബ്ബര്‍ കോമ്പൗണ്ടിങ്, ഉത്പന്നനിര്‍മ്മാണം, അസംസ്‌കൃതവസ്തുക്കളുടെയും ഉത്പന്നങ്ങളുടെയും …
ക്ഷീര കര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ പരിശീലനം
Published on :ക്ഷീര വികസന വകുപ്പിന്റെ വലിയതുറയില്‍ പ്രവര്‍ത്തിക്കുന്ന തീറ്റപ്പുല്‍ കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 9, 10 തീയതികളില്‍ ക്ഷീര കര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. പേര് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ആഗസ്റ്റ് 8 വൈകുന്നേരം 5 മണി വരെ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേരെ പങ്കെടുപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2501706, …
വ്യവസായിക അടിസ്ഥാനത്തില്‍ ആടുവളര്‍ത്തല്‍: പരിശീലന പരിപാടി
Published on :കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്റര്‍ കര്‍ഷകര്‍ക്കായി ‘വ്യവസായിക അടിസ്ഥാനത്തില്‍ ആടുവളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ആഗസ്റ്റ് 12 ന് ഒരു ഏകദിന പരിശീലന പരിപാടി നടത്തുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0487 2370773 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…