Friday, 18th October 2024

മണ്ണും മനസും നിറക്കുന്ന കർഷകർ പുരസ്കാര നിറവിൽ

Published on :

കേരള കാർഷിക സർവകലാശാല നാമനിർദ്ദേശം നൽകിയ രണ്ട് മലയാളി കർഷകർ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്‍റെ നൂതന കർഷക അവാർഡിന് അർഹരായി. പാലക്കാട് ജില്ലക്കാരായ മൈക്കിൾ ജോസഫ് മുണ്ടത്താനവും സ്വപ്ന ജയിംസ് പുളിക്കത്താഴത്തും ഫെബ്രുവരി 27ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സ്വീകരിക്കും. കേരള കാർഷിക സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലാണ് അവാർഡിന് വേണ്ട സാങ്കേതിക …

കിസാൻ റേഡിയോ ഇനി കർഷകർക്ക് സ്വന്തം; 101 നെന്മണികൾ കോർത്തുണ്ടാക്കിയ ഹാരമണിഞ്ഞ് രാഹുൽ ഗാന്ധി റേഡിയോ ലോകമലയാളികൾക്ക് സമർപ്പിച്ചു

Published on :

കേരളത്തിലെ ആദ്യത്തെ ഓൺലൈൻ കാർഷിക റേഡിയോയായ കിസാൻ റേഡിയോ ലോകമെമ്പാടുമുള്ള കർഷകർക്ക് സമർപ്പിച്ച് കോൺഗ്രസ് ദേശീയ നേതാവും വയനാട് എംപി യുമായ രാഹുൽ ഗാന്ധി. 101 നെന്മണികൾ കോർത്തുണ്ടാക്കിയ ഹാരമണിഞ്ഞ് കൊണ്ടാണ് അദ്ദേഹം റേഡിയോ ഉദ്‌ഘാടനം നിർവഹിച്ചത്. കെ.സി വേണുഗോപൽ എം.പി, ഐ.സി ബാലകൃഷണൻ എം.എൽ.എ, രാജിത്ത് വെള്ളമുണ്ട, പർവ്വതി ഷിനോജ്, ബിജു കിഴക്കേടം എന്നിവരും …