Saturday, 27th February 2021

മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ കാർഷിക റേഡിയോയായ ‘കിസാൻ റേഡിയോ’ : ലോഗോ കൃഷി മന്ത്രി പ്രകാശനം ചെയ്തു.

Published on :

മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ കാർഷിക റേഡിയോയായ ‘കിസാൻ റേഡിയോ’ നാടിന് സമർപ്പിച്ച് മന്ത്രി വി എസ് സുനിൽകുമാർ; ഇച്ഛാശക്തിയുള്ള മുന്നേറ്റമെന്ന് കൃഷി ഡയറക്ടർ ഡോ.കെ വാസുകി ഐഎഎസ് കൽപ്പറ്റ: കേരളത്തിലെ ആദ്യത്തെ ഓൺലൈൻ കാർഷിക റേഡിയോയായ ‘കിസാൻ റേഡിയോ’ നാടിന് സമർപ്പിച്ച് കൃഷിവകുപ്പ് മന്ത്രിഅഡ്വ.വി.എസ് സുനിൽകുമാർ . സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ വര്ഷം തോറും തൃശ്ശൂരിൽ …