Thursday, 12th December 2024

പച്ചക്കറിക്ക് തറവില പുതുക്കി നിശ്ചയിക്കുന്നതിന് സംസ്ഥാനതല സമിതി

Published on :

പച്ചക്കറിക്ക് തറവില പുതുക്കി നിശ്ചയിക്കുന്നതിന് സംസ്ഥാനതല സമിതി. കാലാകാലങ്ങളില്‍ അടിസ്ഥാനവില പുതുക്കി നിശ്ചയിക്കുന്നതും പുതിയ വിള ഉള്‍പ്പെടുത്തുന്നതും അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും കാര്‍ഷികോത്പാദന കമ്മീഷണര്‍ വൈസ് ചെയര്‍മാനുമായ സമിതിയായിരിക്കും. ഏതെങ്കിലും സാഹചര്യത്തില്‍ ഫാം ഫ്രഷ് പഴം പച്ചക്കറികളുടെ സംഭരണവില സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയില്‍ താഴെ പോവുകയാണെങ്കില്‍ തറവില പ്രാബല്യത്തില്‍ വന്നതായി പ്രഖ്യാപിക്കുകയും വിലവ്യത്യാസം കര്‍ഷകര്‍ക്ക് …

പച്ചക്കറി ഉല്‍പന്നങ്ങളിലെ വിഷമകറ്റാം

Published on :

അനിൽ ജേക്കബ് കീച്ചേരിയിൽ

കമ്പോളങ്ങളില്‍ ലഭ്യമാകുന്ന പച്ചക്കറിയിനങ്ങള്‍ മിക്കതും തീര്‍ത്തും വിഷലിപ്തവും മനുഷ്യന് മാരകരോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്നവയുമാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാല നടത്തിയ പഠനങ്ങളുടെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. പുതിയിന ഇലയില്‍ 78.94 ശതമാനവും , കറിവേപ്പിലയില്‍ 57.14 ശതമാനവും, ചുവപ്പ് ചീരയില്‍ 50 ശതമാവും, പച്ചമുളകില്‍ 35 ശതമാനവും പച്ച ചീരയില്‍ 25 ശതമാനവും വിഷാംശങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുന്നുവെന്നതാണ് …

അക്ഷയശ്രീ അവാര്‍ഡ് – 2020

Published on :

സരോജിനി – ദാമോദര്‍ ഫൗണ്ടേഷന്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള 11-ാമത് അക്ഷയശ്രീ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല ജൈവകര്‍ഷകന് ഒരുലക്ഷം രൂപയും ജില്ലാ തലത്തില്‍ 25000 രൂപ വീതമുള്ള 28 പ്രോത്സാഹന സമ്മാനങ്ങളും കൂടാതെ പ്രായമായ പരമ്പരാഗത ജൈവകര്‍ഷകന്‍, ഔഷധസസ്യകൃഷി, മട്ടുപ്പാവ് കൃഷി, വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും അനുയോജ്യമായ പ്രോത്സാഹന സമ്മാനങ്ങള്‍ …