Tuesday, 27th October 2020

കാട വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

Published on :

മൃഗസംരക്ഷണ പരിശീലന കേന്ദ്രം സുല്‍ത്താന്‍ ബത്തേരിയില്‍ ഒക്ടോബര്‍ 9 ന് 2.30 മുതല്‍ 4 മണി വരെ കാട വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ 9188513117 എന്ന മൊബൈല്‍ നമ്പറില്‍ വാട്‌സ് ആപ്പ് സന്ദേശം അയച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

Read more at: https://newswayanad.in/2020/10/34733
Copyright © Newswayanad.in…

കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കാര്‍ഷിക വ്യവസായ ഇന്‍കുബേറ്റര്‍ സേവനങ്ങള്‍ക്കുളള പദ്ധതികള്‍

Published on :

സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കര്‍ഷക കാര്‍ഷിക വ്യാപാര കണ്‍സോര്‍ഷ്യം വഴി നടപ്പാക്കുന്ന പദ്ധതിയാണ് കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കാര്‍ഷിക വ്യവസായ പ്രോത്സാഹനത്തിനായുളള ഇന്‍കുബേറ്റര്‍ സേവനങ്ങള്‍ക്കുളള പദ്ധതി.  നൂതന സാങ്കേതിക വിദ്യ വികസനം, സംരഭകത്വ പ്രോത്സാഹനം, കാര്‍ഷിക മേഖല നേരിടുന്ന വിവിധ വെല്ലുവിളികള്‍ക്കുളള പരിഹാരാധിഷ്ഠിതമായ സാങ്കേതിക വികസനം തുടങ്ങിയവ ലക്ഷ്യമിട്ടുകൊണ്ടാണ് …

രാജ്യത്ത് ആദ്യമായി കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വരുന്നു: വിശദാംശങ്ങൾ അറിയാം.

Published on :

കര്‍ഷകക്ഷേമനിധി ബോര്‍ഡ് രാജ്യത്ത് തന്നെ ആദ്യമായി കേരള സംസ്ഥാനത്ത് കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വരികയാണ്. അംഗത്വം 18 വയസ്സ് തികഞ്ഞതും എന്നാല്‍ 55 വയസ്സ് പൂര്‍ത്തീകരിക്കുകയും ചെയ്യാത്ത 3 വര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമാര്‍ഗ്ഗമായി സ്വീകരിക്കുകയും എന്നാല്‍ മറ്റേതെങ്കിലും ക്ഷേമനിധിയില്‍ അംഗമല്ലാത്തതുമായ കര്‍ഷകര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാവുന്നതാണ്. പദ്ധതിയില്‍ …

ചിലവില്ലാ ചാക്ക് കമ്പോസ്റ്റ്

Published on :

എ.വി.നാരായണന്‍


ഇത് ഉണ്ടാക്കുന്നതിന് വേണ്ട സാധനങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം
തറയില്‍ നിന്ന് 1 മീറ്റര്‍ ഉയരം ഉണ്ടാക്കുന്നതിന് 4 കല്ലുകള്‍ / മരക്കുറ്റി 50 കി.ഗ്രാം. അതില്‍ കൂടുതലോ ഉള്‍ക്കൊള്ളുന്ന പ്ലാസ്റ്റിക് ബാഗ് ഒന്ന്, ബോട്ടില്‍ പ്ലാസ്റ്റിക് ഒന്ന്, ഒരു മരത്തൂണ്. ഇത്രമാത്രം സാധനങ്ങള്‍ ഉണ്ടായാല്‍ ചാക്ക് കമ്പോസ്റ്റ് നിര്‍മ്മാണം തുടങ്ങാം.
ഉയരത്തില്‍ നിര്‍ത്തിയ തറയില്‍ …