Tuesday, 27th October 2020

പഞ്ചായത്ത്തല കോഫീ ദിനാചരണം നടന്നു

Published on :

അന്താരാഷ്ട്ര കോഫി ദിനാചരണത്തോട് അനുബന്ധിച്ച് ബ്രഹ്മഗിരി വയനാട് കോഫി ഡിവിഷന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ പഞ്ചായത്തുകളില്‍ കോഫീ ദിനാചരണം സംഘടിപ്പിച്ചു. തവിഞ്ഞാല്‍ പഞ്ചായത്തില്‍ നടന്ന കോഫീ ദിനാചരണം ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിഷ വിജയന്‍ അധ്യക്ഷയായി.
സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ നടന്ന പരിപാടി ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ നിഷാ ഷാജിയും, പൂതാടി, മീനങ്ങാടി, പുല്‍പ്പള്ളി, …

വയനാടന്‍ കാപ്പിയുടെ പെരുമ ഉപയോഗപ്പെടുത്തണം – മന്ത്രി തോമസ് ഐസക്. ബ്രഹ്മഗിരി വയനാട് കോഫി വിപണിയില്‍

Published on :

കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശത്ത് ഉത്പ്പാദിപ്പിക്കുന്ന കാപ്പിയെന്ന പെരുമ ബ്രഹ്മഗിരി വയനാട് കോഫി ഉപയോഗപ്പെടുത്തണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. അന്താരാഷ്ട്ര കോഫി ദിനാചരണത്തോട് അനുബന്ധിച്ച് ബ്രഹ്മഗിരി വയനാട് കോഫിയുടെ വിപണന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ പ്രദേശത്ത് വളരുന്ന കാപ്പിയെന്ന നിലയില്‍ വയനാടന്‍ കാപ്പിക്കുരുവിന് മികച്ച ഗുണനിലവാരമാണ് ഉള്ളത്. ഈ …