ലോകമെമ്പാടും ആയുര്‍വേദ ചികിത്സാ രീതികളും ഔഷധ സസ്യാധിഷ്ഠിത വ്യവസായങ്ങളും ദ്രുതഗതിയില്‍ വളര്‍ച്ച പ്രാപിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ തത്ദീക്ഷയില്ലാത്ത ഔഷധശേഖരണം സസ്യങ്ങളുടെ നിലനില്‍പിനെ ചോദ്യംചെയ്യുന്നു. ഇവയുടെ സര്‍വ്വനാശം സംഭവിക്കുന്നതിന് മുമ്പ് വ്യാപകമായ ഔഷധസസ്യകൃഷി പ്രചാരത്തില്‍ വരേണ്ടത് അത്യാവശ്യമാണ്. ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ ലഭ്യമല്ല എന്നുള്ളത് ഒരു മുഖ്യപ്രതിസന്ധിയായി തീര്‍ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇവയുടെ …
കാരാപ്പുഴ മത്സ്യ വിത്ത് റിയറിംഗ് ഫാം ഫിഷറീസ്, തുറമുഖ എഞ്ചിനീയറിംഗ് & കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടി യമ്മ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന ഗ്രാമീണ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലെപ്‌മെന്റ് ഫണ്ടില്‍ (ആര്‍. ഐ. ഡി. എഫ് ) നിന്നും 170 കോടി ചെലവിട്ടാണ് പദ്ധതി …
മത്സ്യ വിത്തുത്പാദന കേന്ദ്രങ്ങള്‍ വഴി തദ്ദേശീയ മത്സ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. തളിപ്പുഴയില്‍ പ്രവര്‍ത്തന സജ്ജമായ തദ്ദേശീയ മത്സ്യ വിത്തുത്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനമേറിയ ഒന്നാണ് മത്സ്യ ഉത്പാദനം …