Thursday, 21st November 2024

മെതിയന്ത്രം വിതരണം ചെയ്തു.

Published on :
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2018-19 വർഷത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെളളമുണ്ട പഞ്ചായത്തിലെ പാലിയാണ14 ാം വാർഡിലെ ഏരൂവൻഞ്ചേരി കോളനിയിലെ കൃഷ്ണാ കുടുംബശ്രീക്ക് അനുവദിച്ച് മെതിയന്ത്രത്തിൻ്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചേ യ ർ പേഴ്സൺ കെ.കെ.സി.മൈമൂന ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കുഞ്ഞിരാമൻ' പി അദ്ധ്യക്ഷത വഹിച്ചു.എ.ഡി എസ്സ് സെക്രട്ടറി

വിത്ത് സംരക്ഷണത്തിന് വയനാട്ടിൽ കമ്മ്യൂണിറ്റി ജീൻ ബാങ്ക് തുടങ്ങും

Published on :
സി.വി. ഷിബു
കൽപ്പറ്റ: 
വിത്ത് സംരക്ഷണത്തിന്  വയനാട്ടിൽ എല്ലാ പഞ്ചായത്തിലും   കമ്മ്യൂണിറ്റി ജീൻ ബാങ്ക് തുടങ്ങുമെന്ന് എൻ. ബി. പി.ജി. ആർ. പ്രിൻസിപ്പൽ  സയന്റിസ്റ്റ് ഡോ:. കെ. ജോസഫ്   ജോൺ പറഞ്ഞു. കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക ഭരണകൂടങ്ങളുടെയും  കർഷകരുടെയും സഹകരണത്തോടെയായിരിക്കും കമ്മ്യൂണിറ്റി ജീൻ ബാങ്ക് ആരംഭിക്കുക. പുത്തൂർ വയൽ എം.എസ്. സ്വാമിനാഥൻ

റബ്ബർ തോട്ട പരിപാലനം : പ്രായോഗിക പരിശീലനം നടത്തി

Published on :

മാനന്ത്തവാടി :റബ്ബർ ബോർഡിൻ്റെയും വാളാട് റബ്ബർ ഉദ്പാദക സംഘത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ടവർക്കായി റബ്ബർ തോട്ട പരിപാലനം എന്ന വിഷയത്തിൽ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം എടത്തന കമ്മ്യുണിറ്റി ഹാളിൽ  വച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദിനേശ് ബാബു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ  ബിന്ദു, .ഇ. കെ.  ചന്തു എടത്തന

അഞ്ചാമത് വിത്തുല്‍സവം വയനാട് പുത്തൂർ വയലിൽ ആരംഭിച്ചു

Published on :


കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുന്നതില്‍ കാര്‍ഷിക ജൈവവൈവിധ്യത്തിന്‍റെ പ്രാധാന്യം വിളിച്ചോതി അഞ്ചാമത് വയനാട് വിത്തുല്‍സവം പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ആരംഭിച്ചു.

മുന്‍ കേരള ചീഫ് സെക്രട്ടറി എം.എസ്. വിജയാനന്ദ് ഉല്‍ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാന ഫലമായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ വിത്ത് വൈവിധ്യം സംരക്ഷിക്കേണ്ടതിന്‍റെ അനിവാര്യത അദ്ദേഹം പറഞ്ഞു. നീര്‍ത്തടാധിഷ്ഠിത വികസന പ്രവര്‍ത്തനങ്ങളുടെയും തൊഴിലുറപ്പ്

വയനാട് വിത്തുത്സവം വ്യാഴാഴ്ച തുടങ്ങും

Published on :
വയനാട് വിത്തുത്സവം
വ്യാഴാഴ്ച തുടങ്ങും. 
 കൽപ്പറ്റ:
വയനാട് വിത്തുത്സവത്തിനു എം. എസ്.  സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ വ്യാഴാഴ്ച തുടക്കമാവും. വയനാടിന്‍റെ വിത്ത് വൈവിധ്യത്തിന്‍റെ സമൃദ്ധി വിളിച്ചോതുന്ന വിത്തുത്സവം ഇത് തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് സംഘടിപ്പിക്കുന്നത്.
വിത്തുകള്‍ പ്രദര്‍ശിപ്പിക്കാനും കൈമാറ്റം ചെയ്യാനും വിത്തുത്സത്തില്‍ അവസരമൊരുക്കിയിട്ടുണ്ട്. വിവിധ പഞ്ചായത്തുകളില്‍ നിന്നുമായി നൂറിലേറെ കര്‍ഷക പ്രതിനിധികള്‍ തനത് കാര്‍ഷിക വിളകളുടെയും

ശാസ്ത്രീയ കോഴി വളർത്തലിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.

Published on :
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ പ്രളയബാധിതർക്കായി നടപ്പിലാക്കി വരുന്ന 'അതിജീവനം പദ്ധതിയുടെ' ഭാഗമായി ശാസ്ത്രീയ  കോഴി വളർത്തലിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസോസിയേറ്റ് ഡയറക്ടർ റെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ ഉദ്‌ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ജോസ്.പി.എ. ഫീൽഡ് കോ ഓർഡിനേറ്റർ ആലിസ് സിസിൽ,

വയനാട് പുൽപ്പള്ളിയിൽ കോഫീ ഗ്രേഡിംഗ് ആൻറ് പ്രോസസ്സിംഗ് യൂണീറ്റ് ആരംഭിച്ചു

Published on :

കൽപ്പറ്റ: 

പുൽപ്പള്ളിയിൽ കോഫീ ഗ്രേഡിംഗ് ആൻറ് പ്രോസസ്സിംഗ് യൂണീറ്റ് ആരംഭിച്ചു .


വയനാട് കോഫീയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതോടെ ജില്ലയിലെ കാപ്പി കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിലയും കാര്‍ഷിക രംഗത്ത് വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദീലിപ് കുമാര്‍. പുല്‍പ്പള്ളി സുരഭിക്കവലയില്‍ ആരംഭിച്ച വയനാട് സ്‌പൈസസ് വില്ലേജ് കോഫീ പ്രോസസിംഗ്

വയനാട്ടിൽ കന്നുകാലി സെന്‍സെസിന് തുടക്കമായി.

Published on :

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന 20-ാംമത് കന്നുകാലി സെന്‍സെസ് ജില്ലയില്‍ തുടങ്ങി. ജില്ലാതല ഉദ്ഘാടനം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ആഫീസര്‍ ഡോ.മീര മോഹന്‍ദാസ് കണക്കെടുപ്പു നടത്തി. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എസ്.ആര്‍.പ്രഭാകരന്‍ പിള്ള, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.വിന്നി ജോസഫ്, എന്യൂമറേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.    

അഞ്ചു വര്‍ഷം കൂടുമ്പോഴാണ് കന്നുകാലി സെന്‍സെസ് നടത്തുന്നത്. കന്നുകാലി,

കാപ്പികൃഷി – സംസ്കരണം – വിപണനം: പ്രായോഗിക ഇടപെടലുമായി കിൻഫ്ര.

Published on :
സി.വി.ഷിബു.
           രാജ്യത്ത്   കാപ്പി     ഉല്പാദിപാദനത്തിൽ മുമ്പിൽ നിൽക്കുന്ന  വയനാട് ജില്ലയിലെ കർഷകരെ സഹായിക്കുന്നതിന് പ്രായോഗിക ഇടപെടലുമായി കിൻഫ്ര.
സംസ്ഥാന സർക്കാർ   വ്യവസായ  വാണിജ്യ  വകുപ്പിന്റെ നേതൃത്വത്തിൽ   കിൻഫ്രയുടെ ചുമതലയിൽ   ആദ്യഘട്ടത്തിൽ വയനാട്ടിൽ കോഫി പാർക്ക് ആരംഭിച്ചു.   എൻപതിനായിരം കാപ്പി കർഷകരുള്ള വയനാട്ടിൽ  70,000 ഹെക്ടർ സ്ഥലത്ത് കാപ്പി കൃഷിയുണ്ട്. പ്രതിവർഷം 65,000 ടൺ കാപ്പിയാണ് ഈ

കാപ്പികൃഷി- സംസ്കരണം – വിപണനം : പ്രായോഗിക ഇടപെടലുമായി കിൻഫ്ര .

Published on :
കൽപ്പറ്റ: ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന ആകെ കാപ്പിയുടെ നാലിലൊന്നും ഉല്പാദിപ്പിക്കുന്ന വയനാട് ജില്ലയിലെ കർഷകരെ സഹായിക്കുന്നതിന് പ്രായോഗിക ഇടപെടലുമായി കിൻഫ്ര .സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ  വ്യവസായ  വാണിജ്യ  വകുപ്പിന്റെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ വയനാട്ടിൽ കോഫി പാർക്ക് ആരംഭിക്കും. കൽപ്പറ്റയിൽ നടന്ന ചടങ്ങിൽ വ്യവസായ – കായിക – യുവജനകാര്യ വകുപ്പ്  മന്ത്രി ഇ.പി. ജയരാജൻ പാർക്കിന്റെ ഉദ്ഘാടനം