റബ്ബര്‍മരങ്ങളെ ബാധിക്കുന്ന മഴക്കാലരോഗങ്ങള്‍, പട്ടമരപ്പ്്, തുടങ്ങിയ രോഗങ്ങളെക്കുറിച്ചും അവയുടെ നിയന്ത്രണമാര്ക്ഷങ്ങളെക്കുറിച്ചുമറിയാന് റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024 ജൂലൈ 26 വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന് ഡോ. ഷാജി ഫിലിപ്പ് ഫോണിലൂടെ മറുപടി പറയും. കോള്‍ സെന്റര്‍ നമ്പര്‍ 04812576622.
Thursday, 12th December 2024
Leave a Reply