കേരള കാര്‍ഷിക സര്‍വ്വകലാശാലക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 05-നു രാവിലെ 10.30 മുതല്‍ ശാസ്ത്രീയ വാഴ കൃഷി എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര് 9188223584, 0495 2935850 എന്നീ ഫോണ്‍ നമ്പറില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യത്തെ 30 പേര്‍ക്കാണ് മുന്‍ഗണന.
Thursday, 12th December 2024
Leave a Reply