Thursday, 12th December 2024

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 26-ന് (ജൂലൈ 26) വളര്‍ത്തു നായ പരിപാലനത്തിലും 27-ന് (ജ0ലൈ 27) തീറ്റപ്പുല്‍കൃഷി എന്ന വിഷയത്തിലും പരിശീലനം നടത്തുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ഈ മാസം 25-ന് മുമ്പായി എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും 04972-763473 എന്ന നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിംഗ് ഓഫീസര്‍ അറിയിക്കുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *