ആസാദി കാ അമൃത് മഹോത്സവ് ആഘോഷവുമായി ബന്ധപ്പെട്ട് കൃഷി വിജ്ഞാന കേന്ദ്രങ്ങളില്‍ ഈ മാസം 26-ന് (ഏപ്രില്‍ 26) കിസാന്‍ മേള സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് പ്രകൃതി കൃഷി, കാര്‍ഷിക യന്ത്രവല്‍ക്കരണം, ഉത്തമ കൃഷി രീതികള്‍, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ തുടങ്ങിയവയില്‍ പ്രദര്‍ശനവും കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞരും കര്‍ഷകരും തമ്മിലുളള മുഖാമുഖം പരിപാടിയും സംഘടിപ്പിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply