തെങ്ങിനെ ബാധിക്കുന്ന പ്രധാന കീടമായ ചെമ്പന്‍ ചെല്ലികളെ നിയന്ത്രിക്കുന്നതിന് 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് അല്ലെങ്കില്‍ മരോട്ടിപ്പിണ്ണാക്ക് 250 ഗ്രാം മണലുമായി ചേര്‍ത്ത് ഓലക്കവിളില്‍ നിക്ഷേപിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ തെങ്ങിന്‍ തടിയിലെ ദ്വാരങ്ങള്‍ കണ്ടുപിടിച്ച് മുകളിലത്തെ ദ്വാരങ്ങള്‍ ഒഴികെ മറ്റെല്ലാ ദ്വാരങ്ങളും അടച്ചതിനുശേഷം മുകളിലത്തെ ദ്വാരത്തിലൂടെ ഇമിഡാക്ലോപ്രിഡ് തെങ്ങൊന്നിന് 3 മില്ലി 10 ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ ഒഴിച്ചുകൊടുക്കുക.
Leave a Reply