Thursday, 12th December 2024

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 22 ന് താറാവു വളര്‍ത്തല്‍, 24 ന് തീറ്റപ്പുല്‍ക്കൃഷി എന്നീ വിഷയങ്ങളില്‍ പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2732918 എന്ന നമ്പരില്‍ പ്രവൃത്തി ദിവസങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *