കേരള കാര്‍ഷിക സര്‍വകലാശാല കോട്ടയം ജില്ല കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നബാര്‍ഡ് പദ്ധതി പ്രകാരം തെങ്ങിന്റെ സംയോജിത രോഗ കീട നിയന്ത്രണ മാര്‍ഗങ്ങളെ കുറിച്ച് ഇന്ന് (ജൂലൈ 26) രാവിലെ 10 മണിക്ക് പാമ്പാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 6238092782 എന്ന ഫോണ്‍ നമ്പറിലോ kvkkottayam@kau.in എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply