ക്ഷീരവികസന വകുപ്പിന്റ അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ ഒരു പശു യൂണിറ്റിന് അപേക്ഷിക്കാം. ജീവിതമാര്‍ഗ്ഗം എന്ന നിലയില്‍ ഒരു പശുവിനെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന ദരിദ്ര വിഭാഗത്തിലുളള സംസ്ഥാനസര്‍ക്കാരിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇത്തരത്തിലുളള ഒരു യൂണിറ്റിന് 95400/- രൂപ സര്‍ക്കാര്‍ സബ്‌സിഡിയായി അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply