ചേര്‍ത്തല സൗത്ത് കൃഷിഭവനില്‍ സ്‌റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരം 50 സെന്റില്‍ അധികം സ്ഥലത്ത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന പച്ചക്കറി കര്‍ഷകര്‍ക്കുളള പച്ചക്കറി വിത്തുകള്‍ വിതരണത്തിനായി കൃഷിഭവനില്‍ എത്തിയിട്ടുണ്ട് കര്‍ഷകര്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ അപേക്ഷ, 2022 – 23 വര്‍ഷത്തെ കരം അടച്ച രസീത്, പാട്ട കര്‍ഷകര്‍ ആണെങ്കില്‍ അനുബന്ധം 1 പാട്ട കരാര്‍ എന്നീ രേഖകളുമായി സ്‌റ്റേറ്റ് കൃഷി ഭവനില്‍ എത്തി പച്ചക്കറി വിത്തുകള്‍ കൈപ്പറ്റണമെന്ന് കൃഷി ഓഫീസര്‍ അറിയിക്കുന്നു.
Thursday, 12th December 2024
Leave a Reply