പച്ചക്കറികളില്‍ മൊസേക്ക് രോഗം കാണുകയാണെങ്കില്‍ കേടു വന്ന ചുവടുകള്‍ പിഴുതെടുത്ത് നശിപ്പിക്കണം. രോഗം പരത്തുന്ന വെള്ളീച്ച, തുള്ളന്‍ മുതലായ കീടങ്ങളെ വേപ്പധിഷ്ഠിത കീടനാശിനികള്‍ 4 മുതല്‍ 5 മി.ലി ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന കണക്കില്‍ തളിച്ച് നിയന്ത്രിക്കണം.
Thursday, 12th December 2024
Leave a Reply