Thursday, 12th December 2024

നിറപുത്തരി വിളവെടുപ്പുത്സവത്തിന് ആവശ്യമായ നെല്‍ക്കതിരുകള്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കരമനയിലെ സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ ലഭ്യമാണ്. ഒരു ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള നെല്‍ക്കതിരുകള്‍ക്ക് വില്‍പന വില 100 രൂപ. ഈ കാലയളവില്‍ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് കതിര്‍ക്കുലക്കെട്ടുകള്‍ വില്‍പ്പനയ്ക്ക് ലഭ്യമാകുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2343586 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *