Thursday, 12th December 2024

ക്ഷീരവികസന വകുപ്പ് വാര്‍ഷിക പദ്ധതി 2022-2023 തീറ്റപ്പുല്‍കൃഷി വ്യാപന പദ്ധതി 20 സെന്റില്‍ കൂടുതല്‍ തീറ്റപ്പുല്‍കൃഷി നടപ്പിലാക്കുന്നതിന് സബ്‌സിഡി നല്‍കുന്നു. താല്‍പര്യമുളളവര്‍ ഈ മാസം 10 (ജൂലൈ 10) വരെ വകുപ്പിന്റെ https://ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് ആര്യനാട് ഡയറി എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *