തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പ് വില്‍പ്പനകേന്ദ്രത്തില്‍ നല്ലയിനം തെങ്ങിന്‍തൈകള്‍, ജൈവവളം, ടിഷ്യുകള്‍ച്ചര്‍ വാഴവിത്തുകള്‍, പച്ചക്കറി വിത്തുകള്‍, പച്ചക്കറിതൈകള്‍, കമുകിന്‍ തൈകള്‍, ജൈവകീടനാശിനികള്‍ എന്നിവ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746692422 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Leave a Reply