Thursday, 12th December 2024

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ ഒരു വര്‍ഷ കരാര്‍ അടിസ്ഥാന നിയമനത്തിനായി 22 നും 29 നും ഇടയ്ക്ക് പ്രായപരിധിയും പൗള്‍ട്രി സയന്‍സ് വിദ്യാഭ്യാസ യോഗ്യതയുമുളള വെറ്ററിനറി ഡോക്ടര്‍മാരെ ആവശ്യമുണ്ട്. വിശദമായ ബയോഡേറ്റ സഹിതം ഏപ്രില്‍ 20ന് 5 മണിക്ക് മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, റ്റി.സി 30/697, പേട്ട, തിരുവനന്തപുരം-24 എന്ന മേല്‍വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446364116 എന്ന ഫോണ്‍ നമ്പരിലോ, kspdc@yahoo.co.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *