ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വുരന്ന പരിശീലനകേന്ദ്രത്തില്‍ മാര്‍ച്ച് മാസം 9-ന് കാട വളര്‍ത്തലിലും 10,11 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തലിലും പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0479 – 2457778 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Monday, 28th April 2025
Leave a Reply