നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നേര്യമംഗലം ഡി.എസ്.പി ഫാമില്‍ വിവിധ ഇനം തെങ്ങിന്‍തൈകള്‍ വില്‍പ്പനയ്ക്കു ലഭ്യമാണ്. തെങ്ങിന്‍തൈകള്‍ ആവശ്യമുളള കര്‍ഷകര്‍ 0485-2554240 എന്ന ഫാം ഓഫീസ് നമ്പരില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 8 മണിക്കും വൈകിട്ട് 5 മണിക്കും ഇടയില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply