കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും എന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്‌സിന്റെ ദൈര്‍ഘ്യം മൂന്ന് മാസമാണ്. താല്പര്യമുള്ളവര്‍ക്ക് www.celkau.in എന്ന വെബ്‌സൈറ്റിലെ ‘ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിച്ചു സമര്‍പ്പിക്കാവുന്നതാണ്. 50% മാര്‍ക്കോടുകൂടി SSLC …
ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 3 മുതല്‍ 7 വരെ അഞ്ചു ദിവസത്തെ ‘ശാസ്ത്രീയ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താല്‍പര്യമുള്ള ക്ഷീര കര്‍ഷകര്‍ ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തിരമോ, അതാത് ബ്ലോക്ക് …
കേരള കാര്‍ഷിക സര്‍വ്വകലാശാല, കാര്‍ഷിക കോളേജ് അമ്പലവയലില്‍ ഒഴിവുള്ള വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ (കരാര്‍)തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു.10.09.2024 നു നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് നിയമനം. വിവിധ വിഭാഗങ്ങളായി 16 ഒഴിവുകളാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.…
21-ാമത് കന്നുകാലി സെന്‍സസ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലും സെപ്റ്റംബര്‍ മാസം മുതല്‍ ആരംഭിക്കുന്നു. നമ്മുടെ കന്നുകാലി സമ്പത്തിനെ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനു വിവരശേഖരണം അത്യന്താപേക്ഷിതമാണ്. കണക്കെടുപ്പിനായി സെപ്റ്റംബര്‍ 2 മുതലുള്ള ദിവസങ്ങളില്‍ മൃഗസംരക്ഷണ വകുപ്പില്‍ നിന്നും നിയോഗിച്ചിട്ടുള്ള എന്യൂമറേറ്റര്‍മാര്‍ വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്നതാണ്. 3500 ലധികം വരുന്ന സംസ്ഥാനത്തെ 1 കോടി …
കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 ആഗസ്റ്റ് മാസം 30, 31 തീയ്യതികളില്‍ പശു വളര്‍ത്തല്‍, മുട്ടക്കോഴി വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ 29/08/2024 ന് മുമ്പായി പരിശീലന കേന്ദ്രത്തില്‍ 04972-763473, 9946624167 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് …
ഫിഷറീസ് വകുപ്പിന്‍്‌റെ നിയന്ത്രണത്തിലുള്ള കോട്ടയം ജില്ലയിലെ പള്ളം സര്‍ക്കാര്‍ മോഡല്‍ ഫിഷ് ഫാമില്‍ കട്‌ല, രോഹു മത്സ്യക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812434039 9495670644 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.…
കേരള കാര്‍ഷിക സര്‍വ്വകലാശാല, കാര്‍ഷിക കോളേജ് അമ്പലവയലില്‍ ഒഴിവുള്ള വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ (കരാര്‍)തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു.10.09.2024 നു നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് നിയമനം.വിവിധ വിഭാഗങ്ങളായി 16 ഒഴിവുകളാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക…
വളര്‍ത്തു മൃഗങ്ങളുടെ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും വീട്ടു പടിക്കല്‍ ആധുനിക സൗകര്യങ്ങളോടെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിലെ മുവാറ്റുപുഴ വെറ്ററിനറി പോളി ക്ലിനിക്കില്‍ എല്ലാ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മൊബൈല്‍ ടെലി വെറ്ററിനറി യുണിറ്റ് ക്യാംപ് ചെയ്ത് സേവനം ലഭ്യമാക്കും. എക്‌സ്‌റേ സ്‌കാനിങ് മെഷീന്‍, പശുവിനെ ഉയര്‍ത്തുന്ന യന്ത്രം എന്നിവ സജ്ജീകരിച്ച മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ …
വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും കാലമായ പൊന്നിന്‍ ചിങ്ങമാസത്തില്‍ നമ്മുടെ കാര്‍ഷിക പൈതൃകത്തെയും കാര്‍ഷിക സംസ്‌കൃതിയെയും വരും തലമുറയ്ക്ക് നേരിട്ട് കാണാനും അനുഭവിക്കാനും അവസരം ഒരുക്കുകയാണ് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന കൃഷിവകുപ്പിന്റെ ഒക്കല്‍ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രം. ഓഗസ്റ്റ് മാസം 29, 30, 31 തീയതികളില്‍ കാര്‍ഷിക പ്രദര്‍ശന വിപണന മേള ഒക്കല്‍ ഫാം …