ജില്ലയിലെ പപ്പായ തോട്ടത്തില്‍ നിന്ന് ഇനി പപ്പായക്കറയും വിപണിയിലേക്ക്.പപ്പായ പഴത്തിനും പച്ചക്കറിക്കും മാത്രമല്ല കറയെടുത്ത് വില്‍പ്പന നടത്തിയും കര്‍ഷകന് വരമാനമുണ്ടാക്കാമെന്ന് തെളിയിക്കുകയാണ് ജില്ലയിലെ ഏതാനും കര്‍ഷകര്‍. വെള്ളമുണ്ട ആറു വാൾ സ്വദേശിയും എടവക രണ്ടേ നാൽ സഫ ഓർഗാനിക് ഫാം ഉടമയുമായ തോട്ടോളി അയ്യൂബിന്റെ തോട്ടത്തിൽ നിന്നാണ് ആദ്യമായി പപ്പായ കറ
കല്‍പ്പറ്റ: കാര്‍ഷിക മേഖലയ്ക്ക് മാന്യതയും കര്‍ഷകരുടെ സാമ്പത്തി ഉന്നതിയും ഐശ്വര്യവും ഉണ്ടാക്കുന്നതാണ് കര്‍ഷക ക്ഷേമ നിധി ബില്ലിലൂടെ സര്‍്ക്കാര്‍ സാധ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ക്യഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. കേരള കര്‍ഷക ക്ഷേമ നിധി ബില്‍ 2018 സെലക്്ട് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംങില്‍ അദ്ധ്വക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്‍ നിയമമാകുന്നതോടെ ഇന്ത്യയ്ക്ക് മാത്യകയായിരിക്കുമെന്നും മറ്റൊരു
മൃഗസംരക്ഷണ വകുപ്പ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 10 മുതല്‍ 16 വാര്‍ഡുകളിലെ നിവാസികളില്‍ നിന്നും ആടുവളര്‍ത്തല്‍ നഴ്‌സറികള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ആണ്‍ ആടും മൂന്ന് പെണ്ണാടുകളും അടങ്ങുന്ന മൂന്ന് യൂണിറ്റുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. സബ്‌സിഡിയായി 25000 രൂപ ലഭിക്കും. ആവശ്യമായ കൂട്, തീറ്റ, ഇന്‍ഷുറന്‍സ് എന്നിവ ഗുണഭോക്താക്കള്‍ വഹിക്കണം. അപേക്ഷ പള്ളിക്കുന്ന് മൃഗാശുപത്രിയില്‍ ആഗസ്റ്റ്