ഗോ ജീവ സുരക്ഷാ – സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയുടെ സേവനം പനമരം ബ്ലോക്ക് പഞ്ചായത്തില്‍ ഈ മാസം 26 മുതല്‍ ജൂലൈ 1 വരെയുള്ള ദിവസങ്ങളില്‍ മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമായിരിക്കും. പ്രവൃത്തി സമയം – രാവിലെ 10 മുതല്‍ വെകിട്ട് 05 വരെ. സേവനം ആവശ്യമുള്ള കര്‍ഷകര്‍ക്ക് ക്ഷീരസംഘങ്ങള്‍ മുഖേനെയോ, നേരിട്ടോ ഡ്യൂട്ടി ഡോക്ടറുമായി 9074583866 എന്ന നമ്പരുമായി ബന്ധപ്പെടാവുന്നതാണ്.
Thursday, 12th December 2024
Leave a Reply