കോഴിക്കോട് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്ത, കര്‍ഷക സഭ, വിള ഇന്‍ഷ്വറന്‍സ് വാരാചരണം എന്നിവ ഈ മാസം 5,6,7 തീയതികളില്‍ (ജൂലൈ 5,6,7) കൃഷിഭവന്‍ പരിസരത്ത് നടക്കുന്നു. കര്‍ഷകര്‍ക്ക് ആവശ്യമായ തൈകളും, വിത്തുകളും, ജൈവവളങ്ങളും, ജൈവ കീടനാശിനികളും ഞാറ്റുവേല ചന്തയില്‍ വില്‍പ്പനയ്ക്ക് ഉണ്ടായിരിക്കുന്നതാണെന്ന് കൃഷി ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.
Thursday, 12th December 2024
Leave a Reply