Thursday, 12th December 2024
    
         
നിലവിൽ ജല സേചന സൗകര്യം ഇല്ലാത്ത കാപ്പി തോട്ടങ്ങളിൽ കുളമോ കിണറോ നിർമ്മിക്കുന്നതിനും സ്പ്രിംഗ്ളർ ജലസേചനം നടത്തുന്നതിനും ആഗ്രഹിക്കുന്ന തോട്ടമുടമകൾക്ക് കോഫീ ബോർഡീൽ നിന്നും  സബ്സിഡി ലഭിക്കുന്നതാണ് . 2020  മാർച്ച് 31 നു അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ തന്നെ സബ്‌സിഡി ലഭിക്കുന്നതിന് പാകത്തിൽ നേരത്തെ  പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയുന്നവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. കുഴൽ കിണർ നിർമ്മാണം പദ്ധതിയിൽ ഉൾപ്പെടുന്നില്ല . 

കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കോഫീ ബോർഡ് ഓഫീസുകളിൽ ബന്ധപ്പെടണം എന്ന് കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ അറിയിക്കുന്നു. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *