Thursday, 12th December 2024

കാര്‍ഷിക സര്‍വകലാശാല, ഹൈടെക്ക് റിസേര്‍ച്ച് ആന്റ് ട്രെയിനിംഗ് യൂണിറ്റ്, ഇന്‍സ്ട്രക്ഷണല്‍ ഫാം വെളളാനിക്കരയില്‍ വെച്ച് ആഗസ്റ്റ് 23 മുതല്‍ 25 വരെ അക്വാപോണിക്‌സ് കൃഷിരീതിയില്‍ പരിശീലനം നടത്തുന്നു. വിവിധ തരം അക്വാപോണിക്‌സ് സിസ്റ്റം-രൂപകല്‍പ്പനകള്‍, നിര്‍മ്മാണം, പ്രവര്‍ത്തന-ഉപയോഗ-പരിപാലന രീതികള്‍, വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിംഗും, നിയന്ത്രണ മാര്‍ഗങ്ങളും, വളപ്രയോഗ മാര്‍ഗങ്ങള്‍, രോഗകീടനിയന്ത്രണം, വിളകളുടെ പരിപാലനം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 0487-2960079, 9037033547 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *