റബ്ബര്‍ബോര്‍ഡ് റബ്ബര്‍നടീലില്‍ ഈ മാസം 10-ന് (ആഗസ്റ്റ് 10) ഉച്ചയ്ക്ക് 2.30 മണി മുതല്‍ 4.30 മണി വരെ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. പരിശീലനമാധ്യമം മലയാളം ആയിരിക്കും. റബ്ബര്‍നടീല്‍, പരിപാലനം, ഇടവിളക്കൃഷി, കളനാശനം എന്നിവ ഉള്‍പ്പെടുന്നതാണ് പരിശീലനപരിപാടി. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പരിലോ, 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ, training@rubberboard.org.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply