Monday, 20th May 2024
ഭക്ഷ്യ സുരക്ഷിതത്വം സുരക്ഷിത ഭക്ഷണം  എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തി വയനാട്ടിലെ ആയിരംകുടുംബങ്ങളിൽ ജൈവ പച്ചക്കറി തോട്ടങ്ങൾ   ഒരുക്കി മാനന്തവാടി രൂപതയുടെ ഔദ്യോഗികസാമൂഹ്യ വികസന പ്രസ്ഥാനമായ  വയനാട്  സോഷ്യൽ സർവീസ് സൊസൈറ്റിയുടെ  പ്രവർത്തനം ശ്രെദ്ധേയമാകുന്നുവയനാട്സോഷ്യൽ സർവീസ് സൊസൈറ്റിയുടെപ്രാദേശിക ഘടകങ്ങളായ 40 സോഷ്യൽസർവീസ് സൊസൈറ്റിയിൽ അംഗങ്ങളായ 1000 കർഷകർക്ക് ചുരുങ്ങിയത് 05 സെനറ്റ് സ്ഥലത്ത്ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതിന് ആയിരംരൂപ വീതമാണ് സാമ്പത്തിക സഹായംനൽകിവരുന്നത്കൂടാതെ ജൈവ പച്ചക്കറികൃഷിയെ സംബന്ധിച്ച ബോധവൽക്കരണസെമിനാറുകളും പദ്ധതിയുടെ ഭാഗമായി 40 സോഷ്യൽ വെൽഫെയർ സൊസൈറ്റികളിലുംനടപ്പിലാക്കുകയുണ്ടായിഇറ്റാലിയൻ ബിഷപ്സ്  കോൺഫ്രൻസുമായി സഹകരിച്ചാണ് വയനാട്സോഷ്യൽ സർവീസ് സൊസൈറ്റി പദ്ധതി  നടപ്പിലാക്കുന്നത്പദ്ധതി പ്രവർത്തങ്ങൾക്ക്     വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിഡയറക്ടർ റെവ.ഫാ.പോൾ കൂട്ടാല,അസ്സോസിയേറ്റ് ഡയറക്ടർ റെവഫാ.ജിനോജ്‌ പാലത്തടത്തിൽപ്രോഗ്രാം ഓഫീസർ  ജോസ്.പി.പ്രൊജക്റ്റ് കോ ഓർഡിനേറ്റർഷൈജു ജോസഫ്ഫീൽഡ് അനിമേറ്റർമാരായഷൈനി ദേവസ്യഷീന ആന്റണി,ആലിസ്സിസിൽസുജ മാത്യുഷൈനി ജോർജ് എന്നിവർനേതൃത്വം നൽകി.  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *