Thursday, 12th December 2024

വാട്ടര്‍ഷെഡ് മാനേജ്‌മെന്റിലുളള ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

Published on :

മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ സംസ്ഥാനതല പരിശീലന സ്ഥാപനമായ ചടയമംഗലം നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ 2022 വര്‍ഷത്തേക്കുളള വാട്ടര്‍ഷെഡ് മാനേജ്‌മെന്റിലുളള ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്ലസ്ടു / തത്തുല്യയോഗ്യത അല്ലെങ്കില്‍ ബി.പി.പി.ആണ് യോഗ്യത. 10600 രൂപയാണ് കോഴ്‌സിന്റെ ഫീസ്. അപേക്ഷകള്‍ ഈ …

ഹൈഡ്രോപോണിക്‌സ് കൃഷിരീതി: പരിശീലനം

Published on :

കാര്‍ഷിക സര്‍വ്വകലാശാലയിലെ ഹൈടെക്ക് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് യൂണിറ്റില്‍ ഹൈഡ്രോപോണിക്‌സ് കൃഷിരീതിയില്‍ സെപ്റ്റംബര്‍ 22 മുതല്‍ 24 വരെയുളള തീയതികളില്‍ 3 ദിവസത്തെ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. താല്‍പര്യമുളളവര്‍ 0487 2960079, 9961533547, 9037033547 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…

മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം മാറ്റി വച്ചു

Published on :

തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 25, 26 (ആഗസ്റ്റ് 25,26) തീയതികളില്‍ നടത്താനിരുന്ന മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം മാറ്റി വച്ചതായി പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു.

 …

പോത്ത് വളര്‍ത്തല്‍ : പരിശീലനം

Published on :

മലമ്പുഴ മൃഗസംരക്ഷണ കേന്ദ്രത്തില്‍ വച്ച് ഈ മാസം 24-ന് (ആഗസ്റ്റ് 24) രാവിലെ 10 മണി മുതല്‍ 4 മണി വരെ പോത്ത് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്. താല്‍പ്പര്യമുളളവര്‍ 0491-2815454, 9188522713 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 …

മഴക്കാല പച്ചക്കറികൃഷി : പരിശീലനം

Published on :

കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് ഈ മാസം 24-ന് (ആഗസ്റ്റ് 24) മഴക്കാല പച്ചക്കറികൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 – 2966041 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

* നെല്ലിന്റെ എല്ലാ വളര്‍ച്ചാ ഘട്ടങ്ങളിലും കാണുന്ന ഒരു കീടമാണ് തണ്ടു തുരപ്പന്‍. കതിര് വന്നതിനു ശേഷം ഇവയുടെ ആക്രമണം ഉണ്ടാകുകയാണെങ്കില്‍ നെന്മണികള്‍ പതിരാവുകയും വെണ്‍കതിര്‍ എന്ന ലക്ഷണം പ്രകടമാവുകയും ചെയ്യും. ഇവയെ നിയന്ത്രിക്കുന്നതിനായി മത്തി ശര്‍ക്കര മിശ്രിതം 15 – 30 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക, വിളക്ക് കെണികള്‍ സ്ഥാപിക്കുക, …