Thursday, 12th December 2024

ഔഷധ സമ്പുഷ്ട വീട്ടുമുറ്റം പദ്ധതി

Published on :

ആസാദി കാ അമൃത് മഹോത്സവ്’ എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെയും ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെയും ഭാഗമായി ഉത്തര മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രവും പിലിക്കോട് ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തുന്ന പദ്ധതിയാണ് ‘ഔഷധ സമ്പുഷ്ട വീട്ടുമുറ്റം പദ്ധതി’. മൂന്ന് ഘട്ടങ്ങളുള്ള ഈ ദീര്‍ഘകാല പദ്ധതിയുടെ ഒന്നാം ഘട്ടമായ – പഞ്ചായത്തിലെ പ്രധാന …

അനലിറ്റിക്കല്‍ ട്രെയിനി:’താല്‍ക്കാലിക നിയമനം

Published on :

റബ്ബര്‍ബോര്‍ഡിലെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്ലാനിങ് ഡിപ്പാര്‍ട്ടുമെന്റ് ‘അനലിറ്റിക്കല്‍ ട്രെയിനി’ ആയി താല്‍കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അപേക്ഷകര്‍ക്ക് സ്റ്റാറ്റിസ്റ്റിക്‌സ്, അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമറ്റിക്‌സ് എന്നിവയില്‍ ഏതെങ്കിലും ബിരുദാനന്തരബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. കോട്ടയത്ത് റബ്ബര്‍ബോര്‍ഡിന്റെ കേന്ദ്ര ഓഫീസിലെ നാല്് ഒഴിവുകളിലേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ ഈ മാസം 24-ന് (ആഗസ്റ്റ് 24) രാവിലെ 10 …

കൂണ്‍ കൃഷിയില്‍ പരിശീലനം

Published on :

വെളളനാട് മിത്രനികേതന്‍ കൃഷി വിജ്ഞാന കേന്ദ്രം കര്‍ഷക ദിനത്തോടനുബന്ധിച്ച് ഈ മാസം 17-ന് (ആഗസ്റ്റ് 17) കൂണ്‍ കൃഷിയില്‍ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുളളവര്‍ ഈ മാസം 15-ന് നാല് മണിക്ക് മുമ്പായി 9446911451 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…

കാര്‍ഷിക സംരംഭകത്വ സാധ്യതകള്‍: ഏകദിന പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വകലാശാല സെന്‍ട്രല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് കര്‍ഷകര്‍ക്കായി ‘കാര്‍ഷിക സംരംഭകത്വ സാധ്യതകള്‍’ എന്ന വിഷയത്തില്‍ ഓഗസ്റ്റ് 17-ന് കര്‍ഷക ഭവനം, വെള്ളാനിക്കരയില്‍ വച്ച് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.…

ക്ഷീരോത്പന്ന നിര്‍മ്മാണം: പത്ത് ദിവസത്തെ ക്ലാസ്സ് റൂം പരിശീലനം

Published on :

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ വികസന പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് ഈ മാസം 19 മുതല്‍ 30 (ആഗസ്റ്റ് 10 മുതല്‍ 30) വരെയുളള തീയതികളില്‍ ക്ഷീരോത്പന്ന നിര്‍മ്മാണത്തില്‍ പത്ത് ദിവസത്തെ ക്ലാസ്സ് റൂം പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം മുഖേന നേരിട്ടോ, ആലപ്പുഴ, കൊല്ലം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തിരമോ, …