Thursday, 12th December 2024

ജൂലൈ 10 മത്സ്യ കര്‍ഷക ദിനം : ദിനാചരണവും സെമിനാറും മീനങ്ങാടിയില്‍

Published on :


വൈത്തിരി: മത്സ്യ കര്‍ഷക ദിനാചരണം വയനാട് ജില്ലയില്‍ ജൂലൈ 10ന് ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടക്കും. ബത്തേരി എംഎല്‍എ ശ്രീ ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ അധ്യക്ഷയാവും. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലത ശശി കര്‍ഷകരെ