Thursday, 12th December 2024

റബ്ബര്‍ഷീറ്റുണക്കുന്ന പുകപ്പുരയുടെ വിവിധ മോഡലുകള്‍, അവയുടെ നിര്‍മ്മാണം, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ചും നിലവിലുള്ള പുകപ്പുരകളുടെ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും കൂടുതലറിയുന്നതിന് റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും റബ്ബര്‍ബോര്‍ഡിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഈ മാസം 6-ന് (ജൂലൈ 06) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ മറുപടി നല്‍കും. ഈ പ്രത്യേക ‘ഫോണ്‍-ഇന്‍’ പരിപാടിയിലേക്ക് 0481 2576622 എന്ന ഫോണ്‍ നമ്പരില്‍ വിളിക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *