Friday, 18th October 2024

ആടുവളര്‍ത്തല്‍ ശാസ്ത്രീയ പരിപാലന രീതികളില്‍ പരിശീലനം നല്‍കും

Published on :

 

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘ആടുവളര്‍ത്തല്‍ ശാസ്ത്രീയ പരിപാലന രീതികള്‍’എന്ന വിഷയത്തില്‍ ആഗസ്റ്റ് 23 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/-രൂപ. താല്‍പര്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍ നമ്പറില്‍ (രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ) രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.…

കൃഷി ആസൂത്രണം; കൃഷി സമൃദ്ധി പദ്ധതി നടപ്പിലാക്കും

Published on :

 

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനവും മൂല്യ വര്‍ദ്ധനവും കണ്ടറിഞ്ഞ് പ്രാദേശികതലത്തില്‍ കൃഷി ആസൂത്രണം ചെയ്തു നടപ്പാക്കാനായി കൃഷി സമൃദ്ധി പദ്ധതി നടപ്പിലാക്കുന്നു. ആദ്യഘട്ടത്തില്‍ 17 ഗ്രാമപഞ്ചായത്തുകളില്‍ ഓണത്തോട് അനുബന്ധിച്ച് പദ്ധതി തുടങ്ങാനാണ് കൃഷിവകുപ്പിന്റെ തീരുമാനം. മൂന്ന് ഘട്ടങ്ങളിലായി 2026 ഓടെ കൃഷിക്ക് പ്രാധാന്യമുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പദ്ധതി വ്യാപിപ്പിക്കും. തദ്ദേശസ്ഥാപനങ്ങള്‍, സഹകരണ മേഖല എന്നിവയുമായി കൈകോര്‍ത്താണ് …

കൃഷിവകുപ്പ് സംസ്ഥാനത്ത് 2000 ഓണച്ചന്ത നടത്തും

Published on :

 

കൃഷിവകുപ്പ് സംസ്ഥാനത്ത് 2000 ഓണച്ചന്ത നടത്തും. പൊതുവിപണിയില്‍
കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വിലവര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് എല്ലാ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ പരിധിയിലും കുറഞ്ഞത് ഒരു ഓണവിപണിയെങ്കിലും നടത്താന്‍ കൃഷിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. 1076 വിപണി കൃഷിവകുപ്പ് നേരിട്ടും 160 എണ്ണം വി.എഫ്.പി.സി.കെ.വഴിയും 764 എണ്ണം ഹോര്‍ട്ടികോര്‍പ്പ് വഴിയുമാണ് നടത്തുക. സെപ്റ്റംബര്‍ 11 മുതല്‍ …

കേരള ഗ്രോ ബ്രാന്‍ഡഡ് ഷോപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം 23ന്

Published on :

 

കേരള ഗ്രോ ബ്രാന്‍ഡ് ലഭിച്ച ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി സംസ്ഥാനത്തുടനീളം എല്ലാ ജില്ലകളിലും ഓരോ കേരള ബ്രാന്‍ഡഡ് ഷോപ്പുകളും കേരള ഗ്രോ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും കൃഷിവകുപ്പ് അനുവദിച്ചിട്ടുണ്ട്. അത്തരത്തില്‍ കൃഷിവകുപ്പ് ആരംഭിക്കുന്ന കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം വൈറ്റിലയില്‍ സഹൃദ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനില്‍ വച്ച് നടത്തപ്പെടുന്നു. ആഗസ്റ്റ് 23ന് വൈകിട്ട് മണിക്ക് …

വയനാടിന്റെ പുനരുജ്ജീവനത്തിനു കൈകോര്‍ക്കാന്‍ ഏവരും പ്രതിജ്ഞാബദ്ധരാകണം: മുഖ്യമന്ത്രി

Published on :

തിരുവനന്തപുരം: വയനാടിന്റെ പുനരുജ്ജീവനത്തിനു കൈകോര്‍ക്കാന്‍ ഏവരും പ്രതിജ്ഞാബദ്ധരാകണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങുകളോടെ സംഘടിപ്പിക്കപ്പെട്ട സംസ്ഥാനതല കര്‍ഷക ദിനാചരണവും, കര്‍ഷക അവാര്‍ഡ് വിതരണവും നിയമസഭ ആര്‍. ശങ്കര നാരായണന്‍ തമ്പി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. കാര്‍ഷിക സംസ്‌കൃതിയുമായി നമ്മുടെ സംസ്‌കാരത്തിനുള്ള അഭേദ്യമായ ബന്ധം സൂചിപ്പിച്ചു കടന്നു …