Thursday, 21st November 2024

കൂണ്‍ ഗ്രാമം പദ്ധതി: അപേക്ഷ ക്ഷണിക്കുന്നു

Published on :

കൃഷി വകുപ്പ് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ മുഖേന കൂണ്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഉല്‍പ്പാദനം, സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി നടപ്പിലാക്കുന്ന പദ്ധതിയാണ് കൂണ്‍ ഗ്രാമം പദ്ധതി. സംസ്ഥാന വ്യാപകമായി 100 കൂണ്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്. 100 ചെറുകിട കൂണ്‍ ഉത്പാദന യൂണിറ്റുകള്‍ക്ക് പുറമേ 2 വന്‍കിട കൂണ്‍ ഉല്‍പ്പാദന യൂണിറ്റും, …

വാക്‌സിനേഷന്‍ യജ്ഞം ഈമാസം അഞ്ചിലേക്ക് മാറ്റി.

Published on :

ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഇന്ന് മുതല്‍ ആരംഭിക്കാനിരുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് അഞ്ചാം ഘട്ടത്തിന്റെയും ചര്‍മ്മമുഴ രോഗപ്രതിരോധ കുത്തിവയ്ച് രണ്ടാം ഘട്ടത്തിന്റെയും സംയുക്ത വാക്‌സിനേഷന്‍ യജ്ഞം സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥ മൂലം ഈമാസം അഞ്ചിലേക്ക് മാറ്റി. അഞ്ച് മുതല്‍ ഉള്ള 30 പ്രവൃത്തി ദിവസങ്ങളില്‍ മൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ള വാക്‌സിനേഷന്‍ ടീ …

ക്ഷീരശ്രീ പോര്‍ട്ടല്‍: അവസാന തീയതി 2024 ഓഗസ്റ്റ് 5 വരെ

Published on :

വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷീര വികസന വകുപ്പ് 2024-25 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കായി ക്ഷീരശ്രീ പോര്‍ട്ടല്‍ (ksheerasree.kerala.gov.in) മുഖേന ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതിന്റെ അവസാന തീയതി 2024 ഓഗസ്റ്റ് 5 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നതായി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.…

ചിങ്ങം ഒന്ന് : അപേക്ഷ ക്ഷണിച്ചു.

Published on :

1) എറണാകുളം ജില്ലയിലെ ചെറായി, ചിങ്ങം ഒന്ന് കര്‍ഷക ദിനത്തിനോടനുബന്ധിച്ച് എടവനക്കാട് പഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലെ മികച്ച കര്‍ഷകരെ ആദരിക്കുന്നതിനായി വിവിധ കാറ്റഗറിയിലുള്ള കര്‍ഷകരുടെ അപേക്ഷ ക്ഷണിച്ചു. ജൈവ കര്‍ഷകര്‍, വനിതാ കര്‍ഷകര്‍, വിദ്യാര്‍ഥി കര്‍ഷ കര്‍, മുതിര്‍ന്ന കര്‍ഷകര്‍, എസ്.സി, എസ്.ടി വിഭാഗത്തിലുള്ള കര്‍ഷകര്‍, ക്ഷീര കര്‍ഷകര്‍, മുതിര്‍ന്ന കര്‍ഷകത്തൊഴിലാളി, സമ്മിശ്രകര്‍ഷകര്‍ എന്നീ വിഭാഗങ്ങളിലെ …

ചക്ക തേന്‍, മാമ്പഴമേള

Published on :

മാംഗോ ഫ്രൂട്ട്‌സ്് കണ്‍സോര്‍ഷ്യത്തിന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച മുതല്‍ 11-ാം തീയതി വരെ തലസ്ഥാനത്ത് ചക്ക തേന്‍, മാമ്പഴമേള സംഘടിപ്പിക്കുന്നു. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ മേളയുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 5 മണിയ്ക്ക് വി.കെ. പ്രശാന്ത് എം.എല്‍.എ നിര്‍വഹിക്കും. പ്രവേശനം സൗജന്യമാണ്.…