തെങ്ങ് കയറ്റം, തെങ്ങ് സംരക്ഷണം, വിളവെടുപ്പ് ഉള്‍പ്പടെ തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി നാളികേര വികസന ബോര്‍ഡ്, തെങ്ങിന്റെ ചങ്ങാതിമാര്‍ക്കായി കോള്‍ സെന്റര്‍ ഉടന്‍ ആരംഭിക്കും. കേരളത്തിലെവിടെയുമുള്ള കേര കര്‍ഷകര്‍ക്ക് വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിമാരെ ലഭ്യമാക്കുകയെന്നതാണ് കോള്‍ സെന്റര്‍ സ്ഥാപിക്കുന്നതിലൂടെ ബോര്‍ഡ് ലക്ഷ്യമാക്കുന്നത്. ബോര്‍ഡിന്റെ ആസ്ഥാനമായ കൊച്ചിയിലാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം. വിളവെടുപ്പ്, തെങ്ങിന്റെ …
മഴമറ എന്ന വിഷയത്തില്‍ പരിശീലനം
Published on :വെളളാനിക്കര ഐ സി എ ആര്‍ മിത്രനികേതന്‍ കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ മഴമറ എന്ന വിഷയത്തില്‍ നവംബര്‍ 4ന് പരിശീലനം സംഘടിപ്പിക്കുന്നു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9400288040 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…
അസിസ്റ്റന്റ് പ്രൊഫസറിന്റെ (കരാര്‍ നിയമനം) താല്‍ക്കാലിക ഒഴിവ്
Published on :…കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കോളേജിലെ നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറിന്റെ (കരാര്‍ നിയമനം) താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതകള്‍ സംബന്ധിച്ചു വിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ് നിര്‍ദിഷ്ട യോഗ്യത ഉള്ളവര്‍ക്ക് 06.11.2023 രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്
കഞ്ഞിക്കുഴി ബ്ലോക്ക് ക്ഷീരസംഗമം 2023-24
Published on :ക്ഷീരവികസന വകുപ്പിന്റേയും, ക്ഷീരസഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ കഞ്ഞിക്കുഴി ബ്ലോക്ക് ക്ഷീരസംഗമം 2023-24 പൊക്ലാശ്ശേരി ക്ഷീരസഹകരണ സംഘം പരിസരത്ത് വച്ച് ഈ മാസം 31 ന് ആലപ്പുഴ എം.പി. അഡ്വ. എ.എം. ആരിഫ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ഇതിനോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ക്ഷീരവികസന സെമിനാര്‍, ഉദ്ഘാടന സമ്മേളനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, ക്ഷീരസംഘങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം, ഡയറി ക്വിസ്സ് എന്നിവ …
കാടകോഴി കുഞ്ഞുങ്ങള്‍ ഈ മാസം 30 മുതല്‍ വില്‍പനക്ക്
Published on :തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ മൂന്ന് ആഴ്ച പ്രായമുള്ള കാടകോഴി കുഞ്ഞുങ്ങള്‍ ഈ മാസം 30 മുതല്‍ വില്‍പനക്ക് തയ്യാറാണ.് കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 9400483754.…
തീറ്റപ്പുല്‍ കൃഷി പരിശീലനം : ക്ലാസ്സ് റൂം പരിശീലന പരിപാടി
Published on :ക്ഷീര വികസന വകുപ്പിന്റെ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2023 ഒക്ടോബര്‍ 30 മുതല്‍ 31 വരെയുള്ള 2 ദിവസങ്ങളിലായി ക്ഷീര കര്‍ഷകര്‍ക്കായി ‘തീറ്റപ്പുല്‍ കൃഷി പരിശീലനം എന്ന വിഷയത്തില്‍ ക്ലാസ്സ് റൂം പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. താത്പര്യമുള്ള കര്‍ഷകര്‍ക്ക് ഓച്ചിറ പരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ,കൊല്ലം ജില്ലാ ഡപ്യൂട്ടി …
പെറ്റ് ഡോഗ് മാനേജ്‌മെന്റ് വിഷയത്തില്‍ പരിശീലനം
Published on :കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 30ന് ഒരു ദിവസത്തെ പെറ്റ് ഡോഗ് മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു നായ വളര്‍ത്തുന്നതില്‍ താല്പര്യമുള്ള കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ ഉള്ളവര്‍ ഈ മാസം 28ന് മുന്‍പായി ഈ പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946624167, 04972763473 എന്നീ …