കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറി ശാസ്ത്രവിഭാഗത്തില്‍ കൂര്‍ക്ക തലകള്‍, മുരിങ്ങക്കമ്പുകള്‍ എന്നിവ വില്പനക്ക് തയ്യാറായിട്ടുണ്ട്. വില ഒരു കൂര്‍ക്ക തലക്ക് ഒരു രൂപ, മുരിങ്ങക്കമ്പ് ഒന്നിന് 20 രൂപ. വില്പന സമയം രാവിലെ 9 മണി മുതല്‍ 4 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188248481 എന്ന നമ്പരില്‍ ബന്ധപ്പെടുക.…
കൊക്കോ കൃഷി ആരംഭിക്കാം
Published on :കൊക്കോ കൃഷി ആരംഭിക്കാന്‍ മികച്ച സമയമാണ് ഇത്. ഉഷ്ണമേഖലാ സസ്യമായ കൊക്കോ കേരളത്തിന്റെ മണ്ണിനും കാലാവസ്ഥക്കും അനുയോജ്യമായ വിളയാണ്. തെങ്ങ്, കവുങ്ങ്, റബ്ബര്‍ എന്നിവക്ക് ഇടവിളയായി കൃഷി ചെയ്യാവുന്ന വിളയാണ് കൊക്കോ. ശരിയായ രീതിയില്‍ പരിപാലിച്ചാല്‍ ഉല്‍പ്പാദനം വര്‍ദ്ധിക്കുകയും അതു വഴി ലാഭം ഉണ്ടാക്കാനും കഴിയും. വര്‍ഷം മുഴുവന്‍ പൂക്കുകയും കായ്കള്‍ ഉണ്ടാവുകയും ചെയ്യുന്ന ഒരു …
കേരള വെറ്ററിനറി & ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് 2023 ജൂണ്‍ 25 വരെ അപേക്ഷിക്കാം.
Published on :കേരള വെറ്ററിനറി & ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് 2023 ജൂണ്‍ 25 വരെ അപേക്ഷിക്കാം. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ, ഡിപ്ലോമ കോഴ്‌സുകള്‍ക്കും യോഗ്യമായ ബിരുദങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തര ബിരുദ, പി.ജി.ഡിപ്ലോമ കോഴ്‌സുകള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. യോഗ്യത സംബന്ധമായ വിശദമായ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലുള്ള പ്രോസ്‌പെക്ടസ് …