കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറി ശാസ്ത്രവിഭാഗത്തില്‍ കൂര്‍ക്ക തലകള്‍, മുരിങ്ങക്കമ്പുകള്‍ എന്നിവ വില്പനക്ക് തയ്യാറായിട്ടുണ്ട്. വില ഒരു കൂര്‍ക്ക തലക്ക് ഒരു രൂപ, മുരിങ്ങക്കമ്പ് ഒന്നിന് 20 രൂപ. വില്പന സമയം രാവിലെ 9 മണി മുതല്‍ 4 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188248481 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Sunday, 1st October 2023
Leave a Reply