ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഒന്നാം ഘട്ട കുളമ്പുരോഗം കുത്തിവയ്‌പിന്റെ സംസ്ഥാനതല ഉൽഘാടനം 27/2/2020 നു തിരുവനന്തപുരം കുടപ്പനകുന്നിലെ ഗോരക്ഷാ ആസ്ഥാനത്തു വച്ച്: മൃഗസംരക്ഷണ, ക്ഷീരവികസന, വനം- വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു.
കന്നുകാലികൾക്ക് അതീവ മാരകവും കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്ന രോഗങ്ങളായ കുളമ്പു രോഗം (ഫൂട് ആൻഡ് മൗത്
കഴിഞ്ഞ 34 വര്‍ഷം കൊണ്ട് കുറഞ്ഞിരുന്ന കാലി സമ്പത്തില്‍ 1 മുതല്‍ 11/2 ഇരട്ടി വരെ വര്‍ദ്ധനയുണ്ടായതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. ഭാരതത്തിലും പ്രത്യേകിച്ച് കേരളത്തിലും കാലവളര്‍ത്തുന്നവരുടെ എണ്ണം കൂടുതലാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിവന്നവര്‍ കൂടുതലായി ഈ മേഖല തിരഞ്ഞെടുക്കുന്നു.
സംസ്ഥാനത്ത് ഈ വര്‍ഷം ഒരു കോടി ഫലവൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ധാരണയായിട്ടുണ്ടെന്നും ഇതിനുളള നടപടികള്‍ ആരംഭിച്ചുവെന്നും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. കൃഷിവകുപ്പ് ഫാമുകള്‍, വി.എഫ്.പി.സി.കെ, കേരള കാര്‍ഷിക സര്‍വകലാശാല, ഭാരതീയ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ എന്നീ സ്ഥാപനങ്ങള്‍ മുഖേന നടീല്‍ വസ്തുക്കള്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതായിരിക്കും. മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്നും വിത്തുകള്‍,