Thursday, 21st November 2024

വാഴക്കൃഷി ഇൻഷൂറൻസ് നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം

Published on :
മാനന്തവാടി: 
വാഴക്കൃഷി ഇൻഷൂറൻസ് നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം.ഇൻഷൂറൻസ് തുക വിതരണം ചെയ്യുന്നതിൽ കൃഷിഭവൻ ഉദ്യോഗസ്ഥരുടെ വീഴ്ച അന്വോഷിച്ച് നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ പ്രളയക്കെടുതിയിൽ വാഴകൃഷി നശിച്ച കർഷകരുടെ ഇൻഷൂറൻസ് തുക ഇതു വരെയും ലഭിച്ചിട്ടില്ല തുക ലഭിക്കാതിരിക്കാൻ കാരണം

ക്ഷീരമേഖലയിൽ ഏറ്റവും കൂടുതൽ ഫണ്ട് വിനിയോഗിച്ചതിന് സംസ്ഥാന അവാർഡ് വയനാട് ജില്ലാ പഞ്ചായത്തിന്

Published on :
ക്ഷീരമേഖലയിൽ ഏറ്റവും കൂടുതൽ ഫണ്ട് വിനിയോഗിച്ച സംസ്ഥാന അവാർഡ് വയനാട് ജില്ലാ പഞ്ചായത്തിന്  തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന സംസ്ഥാന ക്ഷീരമേളയിൽ പഞ്ചായത്ത് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാറിൽ നിന്നും അവാർഡ് ഏറ്റ് വാങ്ങി.

From the desk

Published on :
കാർഷിക അനുബന്ധ സംരംഭകർക്ക്  വഴികാട്ടിയായി സംരംഭകത്വ സെമിനാർ
കൽപ്പറ്റ: കാർഷികമേഖലയിലും മൂല്യവർധിത ഉൽപ്പന്ന നിർമ്മാണ മേഖലയിലും പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ തയ്യാറെടുക്കുന്ന വർക്ക് വഴികാട്ടിയായി കല്പറ്റയിൽ നടന്ന സംരംഭകത്വ സെമിനാർ.നബാർഡ് സഹായത്തോടെ കൂടി ജീവൻ ജോലി കൽപ്പറ്റ യുടെ നേതൃത്വത്തിൽ വിജയ് പരിസരത്ത് നടന്ന വരച്ചാർത്ത്  പ്രദർശന വിപണന മേള യുടെ ഭാഗമായാണ് കാർഷിക സംരംഭകർക്കായി