Thursday, 21st November 2024

കാപ്പി വിളവെടുപ്പും സംസ്‌കരണവും: മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി കോഫി ബോര്‍ഡ്

Published on :
കൽപ്പറ്റ : 
    ഗുണമേന്‍മയുള്ള കാപ്പിക്ക് സംസ്‌കരണത്തില്‍ കര്‍ഷകര്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി കോഫി ബോര്‍ഡ്. ചെറുകിട കര്‍ഷകര്‍ ധാരാളമുള്ള വയനാട്ടില്‍ കാപ്പി സംസ്‌കരണം പ്രധാനപ്പെട്ടതാണ്. വിളവെടുത്ത കാപ്പി സിമന്റ് തറയില്‍ 8 സെമി കനത്തില്‍ നിരത്തിയിടുന്നതാണ് അഭികാമ്യം. ഓരോ മണിക്കൂറും ഇടവിട്ട് ഉണ്ടക്കാപ്പി ഇളക്കിക്കൊടുക്കണം. നല്ല രീതിയില്‍ സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വേണം കാപ്പി ഉണക്കാനിടാന്‍. വൈകുന്നേരങ്ങളില്‍