Thursday, 21st November 2024

സംസ്ഥാനത്ത് 156 പഞ്ചായത്തുകള്‍കൂടി തരിശ് രഹിതമാക്കുമെന്ന് കൃഷി മന്ത്രി.വി.എസ് സുനില്‍ കുമാര്‍

Published on :
 
കൽപ്പറ്റ : 
സംസ്ഥാനത്ത് 156 പഞ്ചായത്തുകള്‍കൂടി തരിശ് രഹിതമാക്കുമെന്ന്  കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തില്‍ ഹരിതകേരള മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തില്‍ നടന്ന വൈത്തിരി റിസോര്‍ട്ടില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്‍കൃഷി ചെയ്യുന്ന  കര്‍ഷകര്‍ക്ക് സാമൂഹ്യ ഉത്തരവാദിത്വമെന്ന നിലയില്‍ ഒരു

ക്ഷീര സാന്ത്വനം :സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി ആരംഭിച്ചു

Published on :
ക്ഷീര വികസന വകുപ്പ്, കേരളാ ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ്, മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിറ്റുകള്‍ എന്നിവര്‍ സംയുക്ത സംരംഭമായി നടപ്പാക്കുന്ന സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി څക്ഷീര സാന്ത്വനംچ എന്‍റോള്‍മെന്‍റ് 2020 ഫെബ്രുവരി 18 മുതല്‍ ആരംഭിച്ചു.  നിലവില്‍ തുടരുന്ന പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് 2020 മാര്‍ച്ച് 19 മുതല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നതിനും പുതുതായി പദ്ധതിയില്‍